Join Whatsapp Group. Join now!
Aster MIMS 10/10/2023

കാസർകോട്ട് തിങ്കളാഴ്ച 102 പേർക്ക് സമ്പർക്കത്തിലൂടെ കോവിഡ്

ജില്ലയിൽ തിങ്കളാഴ്ച സമ്പര്‍ക്കത്തിലൂടെ102 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു 102 Contact cases at Kasaragod
കാസർകോട്: (www.kasargodvartha.com 21.09.2020) ജില്ലയിൽ തിങ്കളാഴ്ച സമ്പര്‍ക്കത്തിലൂടെ102 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതരസംസ്ഥാനത്ത് നിന്നെത്തിയ മൂന്ന് പേര്‍ക്കും വിദേശത്ത് നിന്നെത്തിയ അഞ്ച് പേര്‍ക്കും പേർക്കും രോഗം. 177 പേരാണ് കോവിഡ് മുക്തി നേടിയത്. 




കോവിഡ് സ്ഥിരീകരിച്ചവരുടെ വിവരങ്ങള്‍:
സമ്പര്‍ക്കം
കാഞ്ഞങ്ങാട് നഗരസഭയിലെ 45 കാരി, 69 കാരി, 30 കാരന്‍, 28 കാരന്‍, 22 കാരി,ആറ്, 12 , 16,11, ആറ് വയസുള്ള കുട്ടികള്‍, 29 കാരി, 49 കാരന്‍, 44 കാരന്‍, 19 കാരന്‍, 48 കാരന്‍, 47 കാരന്‍, 51 കാരി, 57 കാരന്‍, 32 കാരി

വോര്‍ക്കാടി പഞ്ചായത്തിലെ 69 കാരന്‍

കാസര്‍കോട് നഗരസഭയിലെ 69 കാരി, 63 കാരന്‍, 24 കാരന്‍, 29 കാരന്‍, 27 കാരന്‍, 21 കാരന്‍, 63 കാരന്‍, 50 കാരി, 16 കാരി

കുമ്പള പഞ്ചായത്തിലെ 30 കാരന്‍, 34 കാരന്‍, 62 കാരന്‍, 24 കാരി, 30 കാരന്‍, 60 കാരി, അഞ്ച് വയസുള്ള പെണ്‍കുട്ടി

കിനാനൂര്‍ കരിന്തളം പഞ്ചായത്തിലെ 38 കാരന്‍, 37 കാരി, 47 കാരി, 46 കാരന്‍

അജാനൂര്‍ പഞ്ചായത്തിലെ 21 കാരന്‍, 29 കാരന്‍, 26 കാരന്‍, 36 കാരന്‍, 50 കാരി, 21 കാരി, 55 കാരന്‍

മുളിയാര്‍ പഞ്ചായത്തിലെ 13 കാരന്‍, 57 കാരന്‍, 27 കാരന്‍, 51 കാരന്‍, 45 കാരി

ദേലംപാടി പഞ്ചായത്തിലെ 22 കാരി

ബദിയഡുക്ക പഞ്ചായത്തിലെ 26 കാരന്‍, 34 കാരന്‍

ചെങ്കള പഞ്ചായത്തിലെ 29 കാരന്‍, 58 കാരന്‍, 40 കാരി, 50 കാരന്‍

ചെമ്മനാട് പഞ്ചായത്തിലെ 25 കാരന്‍, 43 കാരി, 31 കാരി

മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്തിലെ 29 കാരന്‍

ബേഡഡുക്ക പഞ്ചായത്തിലെ 20 കാരന്‍

പിലിക്കോട് പഞ്ചായത്തിലെ 50 കാരന്‍, 47 കാരി

തൃക്കരിപ്പൂര്‍ പഞ്ചായത്തിലെ 38 കാരന്‍

ഉദുമ പഞ്ചായത്തിലെ 25 കാരന്‍, 26 കാരന്‍, 72 കാരി, 23 കാരന്‍, 30 കാരന്‍

നീലേശ്വരം നഗരസഭയിലെ 56 കാരന്‍, 41 കാരന്‍, 52 കാരി, 56 കാരി, 26 കാരി, എട്ട്,16 വയസുള്ള കുട്ടികള്‍, 32 കാരി, 20 കാരന്‍, 27 കാരി, 30 കാരി, 33 കാരി, 67 കാരി, 54 കാരന്‍

ചെറുവത്തൂര്‍ പഞ്ചായത്തിലെ 56 കാരന്‍

കള്ളാര്‍ പഞ്ചായത്തിലെ 20 കാരന്‍, 32 കാരന്‍, 39 കാരി

പനത്തടി പഞ്ചായത്തിലെ 33 കാരന്‍

പള്ളിക്കര പഞ്ചായത്തിലെ 57 കാരന്‍, 46 കാരി, 26 കാരി

പുല്ലൂര്‍ പെരിയ പഞ്ചായത്തിലെ 57 കാരി

പുത്തിഗെ പഞ്ചായത്തിലെ 48 കാരന്‍

മധൂര്‍ പഞ്ചായത്തിലെ 58 കാരന്‍, 45 കാരന്‍, 12 കാരന്‍, 75 കാരന്‍

മഞ്ചേശ്വരം പഞ്ചായത്തിലെ 30 കാരി

കയ്യൂര്‍ ചീമേനി പഞ്ചായത്തിലെ 44 കാരി


വിദേശത്ത് നിന്നെത്തിയവര്‍

ഉദുമ പഞ്ചായത്തിലെ 37 കാരന്‍ (ദുബായ്)

കയ്യൂര്‍ ചീമേനി പഞ്ചായത്തിലെ 31 കാരന്‍ ( ദുബായ്)

പുല്ലൂര്‍ പെരിയ പഞ്ചായത്തിലെ 46 കാരന്‍ (അബുദാബി)

പള്ളിക്കര പഞ്ചായത്തിലെ 48 കാരന്‍ (ഷാര്‍ജ)

ചെങ്കള പഞ്ചായത്തിലെ 39 കാരന്‍ (ദുബായ്)


ഇതരസംസ്ഥാനത്ത് നിന്നെത്തിയവര്‍

പള്ളിക്കര പഞ്ചായത്തിലെ 78 കാരന്‍ (കര്‍ണ്ണാടക)

കാഞ്ഞങ്ങാട് നഗരസഭയിലെ 25 കാരന്‍ (കര്‍ണ്ണാടക)

നീലേശ്വരം നഗരസഭയിലെ 26 കാരന്‍ (രാജസ്ഥാന്‍)

Keywords: News, Kerala, Kasaragod, Case, Report, COVID19, Trending, 102 Contact cases at Kasaragod
 

Post a Comment