Join Whatsapp Group. Join now!
Aster MIMS 10/10/2023

ഓട്ടോറിക്ഷ ഡിവൈഡറില്‍ ഇടിച്ച് ഡ്രൈവര്‍ മരിച്ചു

മഡിയനില്‍ വെച്ച് കെ.എല്‍. 60 എം 1105 നമ്പര്‍ ഓട്ടോറിക്ഷയാണ് ഡിവൈഡറില്‍ തട്ടി അപകടം സംഭവിച്ചത് Aoto driver dead in an accident #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാഞ്ഞങ്ങാട്: (www.kasargodvartha.com 29.08.2020) ഓട്ടോറിക്ഷ ഡിവൈഡറില്‍ ഇടിച്ച് ഡ്രൈവര്‍ മരിച്ചു. മഡിയനില്‍ വെച്ച് കെ.എല്‍. 60 എം 1105 നമ്പര്‍ ഓട്ടോറിക്ഷയാണ് ഡിവൈഡറില്‍ തട്ടി അപകടം സംഭവിച്ചത്.

Auto driver dead in an accident


പുല്ലൂര്‍ മധുരമ്പാടിയിലെ രാജനാണ് മരിച്ചത് ശനിയാഴ്ച രാത്രി ഒമ്പതരയോടെ സംഭവം. സംഭവം നടന്ന ഉടനെ അപകടത്തില്‍ പെട്ട രാജനെ നാട്ടുകാര്‍ ചേര്‍ന്ന് തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മറ്റി. കാഞ്ഞങ്ങട് റെയില്‍വേ സ്റ്റേഷന്‍ റോഡില്‍ പാര്‍ക്ക് ചെയ്യുന്ന ഓട്ടോറിക്ഷയാണ് മഡിയനില്‍ ഡിവൈഡറില്‍ തട്ടി അപകടത്തില്‍പെട്ടത്.

Keywords: Kasaragod, Kanhangad, Kerala, News, Auto Driver, Death, Aoto driver dead in an accident

Post a Comment