ബദിയടുക്ക: (www.kasargodvartha.com 16.07.2020) ബൈക്കില്‍ കടത്തുകയായിരുന്ന 96 കുപ്പി മദ്യവുമായി യുവാവിനെ എക്‌സൈസിന്റെ സംഘം പിടികൂടി. അഡൂര്‍ കൊറത്തിമൂലയിലെ ലക്ഷ്മണ (25)യെയാണ് ബദിയടുക്ക എക്‌സൈസ് പിടികൂടിയത്. ഇയാള്‍ ഓടിക്കുകയായിരുന്ന കെ എല്‍ 14 എസ് 3823 നമ്പര്‍ ബൈക്ക് കസ്റ്റഡിയിലെടുത്തു.
പ്രിവന്റീവ് ഓഫീസര്‍ വിനയ രാജ്, സിവില്‍ എക്ലൈസ് ഓഫീസര്‍മാരായ അഫ്‌സല്‍, മഞ്ജുനാഥ്, ജനാര്‍ദ്ദനന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന നടത്തിയത്.
Keywords: Kasaragod, Kerala, news, Badiyadukka, Youth, Excise, Youth held with liquor
< !- START disable copy paste -->