ബദിയടുക്ക: (www.kasargodvartha.com 20.07.2020) പുഴയില്‍ മീന്‍ പിടിക്കുന്നതിനിടെ യുവാവ് ഒഴുക്കില്‍പെട്ടു. മുണ്ട്യത്തടുക്കയ്ക്ക് സമീപത്തെ അശോകയാണ് അപകടത്തില്‍പെട്ടത്. ഇയാളെ കണ്ടെത്താന്‍ വിവരമറിഞ്ഞെത്തിയ ഫയര്‍ഫോഴ്‌സും പോലീസും ചേര്‍ന്ന് നാട്ടുകാരുടെ സഹായത്തോടെ തിരച്ചില്‍ നടത്തിവരികയാണ്. അട്ക്കസ്ഥല ഷിറിയ പുഴയിലെ മലങ്കരയില്‍ തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം.
ചൂണ്ടയിട്ട് മീന്‍ പിടിക്കാന്‍ ശ്രമിക്കുന്നതിനിടെ കാല്‍വഴുതി പുഴയില്‍ വീഴുകയായിരുന്നുവെന്നാണ് വിവരം.
Keywords: Badiyadukka, News, Kasaragod, Kerala, Missing, Drown, young man is drowned
ചൂണ്ടയിട്ട് മീന്‍ പിടിക്കാന്‍ ശ്രമിക്കുന്നതിനിടെ കാല്‍വഴുതി പുഴയില്‍ വീഴുകയായിരുന്നുവെന്നാണ് വിവരം.
Keywords: Badiyadukka, News, Kasaragod, Kerala, Missing, Drown, young man is drowned