Join Whatsapp Group. Join now!
Aster MIMS 10/10/2023

കുവൈറ്റില്‍ ഈജിപ്തുകാരനെ രക്ഷിക്കുന്നതിനിടെ യുവാവ് മുങ്ങിമരിച്ചു

ഹസനബ്ബ-നഫീസ ദമ്പതികളുടെ മകന്‍ മുഹമ്മദ് അനീസാണ് (28) അപകടത്തില്‍പ്പെട്ടത് young man drowned while rescuing an Egyptian in Kuwait #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
സൂപ്പി വാണിമേല്‍

മംഗളൂരു: (www.kasargodvartha.com 20.07.2020) കിണ്ണിഗോളിയിലെ യുവാവ് കുവൈറ്റില്‍ മുങ്ങി മരിച്ചതായി ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചു. ഹസനബ്ബ-നഫീസ ദമ്പതികളുടെ മകന്‍ മുഹമ്മദ് അനീസാണ് (28) അപകടത്തില്‍പ്പെട്ടത്. കുവൈത്ത് സല്‍മിയ ബീച്ചില്‍ കൂട്ടുകാരോടൊപ്പം എത്തിയതായിരുന്നു യുവാവ്.
Mangalore, news, Karnataka, helping hands, Death, young man drowned while rescuing an Egyptian in Kuwait

തിരമാലയില്‍ അകപ്പെട്ട ഈജിപ്ഷ്യന്‍ പൗരനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ മുങ്ങിപ്പോവുകയായിരുന്നു. കുവൈറ്റ് നാവിക സേനയുടെ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.


Keywords: Mangalore, news, Karnataka, helping hands, Death, young man drowned while rescuing an Egyptian in Kuwait