Join Whatsapp Group. Join now!
Aster MIMS 10/10/2023

യുവതി വാട്ടര്‍ ടാങ്കില്‍ മരിച്ച നിലയില്‍

യുവതി വാട്ടര്‍ ടാങ്കില്‍ മരിച്ച നിലയില്‍. അഴീക്കോട് ചുങ്കത്ത് വീട്ടില്‍ പ്രജീഷിന്റെ ഭാര്യ സോണിയ (25) യെയാണ് വീടിനു പിറകിലെ വാട്ടര്‍ ടാങ്കില്‍ Kerala, news, Top-Headlines, Death, Woman found dead in Water tank
കൊടുങ്ങല്ലൂര്‍: (www.kasargodvartha.com 09.07.2020) യുവതി വാട്ടര്‍ ടാങ്കില്‍ മരിച്ച നിലയില്‍. അഴീക്കോട് ചുങ്കത്ത് വീട്ടില്‍ പ്രജീഷിന്റെ ഭാര്യ സോണിയ (25) യെയാണ് വീടിനു പിറകിലെ വാട്ടര്‍ ടാങ്കില്‍ മുങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഉടന്‍ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു. വീട്ടുമുറ്റത്ത് സംസാരിച്ചു നിന്ന സോണിയയെ കാണാതാവുകയായിരുന്നു.

അന്വേഷിച്ചപ്പോഴാണ് നാലു റിങ്ങുകളുള്ള കുടിവെള്ള ടാങ്കില്‍ മുങ്ങിയ നിലയില്‍ കണ്ടെത്തിയത്. മരണത്തില്‍ സംശയമുള്ളതായി സോണിയയുടെ പിതാവ് പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. കോവിഡ് പരിശോധനയ്ക്കും പോസ്റ്റ്‌മോര്‍ട്ടത്തിനുമായി മൃതദേഹം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. മകന്‍: അലന്‍ ഈശ്വര്‍.



Keywords: Kerala, news, Top-Headlines, Death, Woman found dead in Water tank
  < !- START disable copy paste -->