Join Whatsapp Group. Join now!
Aster MIMS 10/10/2023

ഉറങ്ങാന്‍ കിടന്ന് രാവിലേക്ക് അപ്രത്യക്ഷയായ വൃദ്ധയുടെ മൃതദേഹം പുഴയില്‍ കണ്ടെത്തി

ഉറങ്ങാന്‍ കിടന്ന് രാവിലേക്ക് അപ്രത്യക്ഷയായ വൃദ്ധയുടെ മൃതദേഹം പുഴയില്‍ കണ്ടെത്തി Kasaragod, Badiyadukka, Kerala, News, Woman, River, Death, Woman found dead in River #കേരളവാർത്തകൾ #ന്യൂസ്റൂം #Heloന്യൂസ് #ഇന്നത്തെവാർത്തകൾ
ബദിയടുക്ക: (www.kasargodvartha.com 04.07.2020) ഉറങ്ങാന്‍ കിടന്ന് രാവിലേക്ക് അപ്രത്യക്ഷയായ വൃദ്ധയുടെ മൃതദേഹം പുഴയില്‍ കണ്ടെത്തി. ഉക്കിനടുക്ക ദമ്പേമൂലയിലെ സുബ്ബ നായിക്കിന്റെ ഭാര്യ പാര്‍വ്വതി (75)യുടെ മൃതദേഹം വീട്ടില്‍ നിന്നു രണ്ടുകിലോമീറ്റര്‍ അകലെ പുഴയില്‍ കണ്ടെത്തിയത്. വിവരമറിഞ്ഞ് ഫയര്‍ഫോഴ്സെത്തി മൃതദേഹം കരക്കെടുത്ത് പോസ്റ്റുമോര്‍ട്ടത്തിനായി ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
Kasaragod, Badiyadukka, Kerala, News, Woman, River, Death, Woman found dead in River

കഴിഞ്ഞ ദിവസം രാത്രി ഉറങ്ങാന്‍ കിടന്ന പാര്‍വ്വതിയെ രാവിലേക്ക് കാണാനില്ലായിരുന്നു. തുടര്‍ന്ന് തിരച്ചില്‍ നടത്തിവരുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. മക്കള്‍: നാരായണ, സാവിത്രി. മരുമക്കള്‍: പ്രേമാവതി, കൃഷ്ണ.


Keywords: Kasaragod, Badiyadukka, Kerala, News, Woman, River, Death, Woman found dead in River