കാസര്‍കോട്: (www.kasargodvartha.com 16.07.2020) കനത്ത മഴയില്‍ താലൂക്ക് ഓഫീസ് വളപ്പില്‍ മരച്ചില്ല പൊട്ടിവീണ് കാറിനും ഓട്ടോറിക്ഷകള്‍ക്കും കേടുപാട് സംഭവിച്ചു. വ്യാഴാഴ്ച വൈകിട്ട് മൂന്നു മണിയോടെയാണ് സംഭവം. താലൂക്ക് ഓഫീസ് ജീവനക്കാരി പ്രീതിയുടെ മാരുതി കാര്‍, അബ്ദുല്‍ ലത്വീഫിന്റെ ഓട്ടോറിക്ഷ, ഓഫീസിലേക്ക് വന്ന മേല്‍പറമ്പ് സ്വദേശി ഷാഹുല്‍ ഹമീദിന്റെ ഓട്ടോറിക്ഷ എന്നിവയാണ് തകര്‍ന്നത്.
ഫയര്‍ഫോഴ്‌സെത്തി മരങ്ങള്‍ നീക്കം ചെയ്തു. മരം പൊട്ടിവീണ സമയം ആളുകള്‍ ഇല്ലാത്തതിനാല്‍ വന്‍ ദുരന്തം ഒഴിവായി. കഴിഞ്ഞ വര്‍ഷവും കാലവര്‍ഷത്തില്‍ ഇവിടെ മരം പൊട്ടിവീണിരുന്നു.
Keywords: Kasaragod, Kerala, news, Car, Auto-rickshaw, Tree branch fell in to car and Auto rikshaw
< !- START disable copy paste -->