മംഗളൂരു: (www.kasargodvartha.com 18.07.2020) കിണറ്റില്‍ മുങ്ങിയ പമ്പുസെറ്റ് പുറത്തെത്തിക്കാന്‍ സഹായിക്കുന്നതിനിടെ ഷോക്കേറ്റ് പത്താം ക്ലാസ് വിദ്യാര്‍ത്ഥി മരിച്ചു. ഉഡുപ്പി ലക്ഷ്മിനഗറിലെ മഞ്ജുനാഥ് നായക്- ശകുന്തള ദമ്പതികളുടെയും മകന്‍ ഗൗതം ആണ് മരിച്ചത്. അയല്‍വാസിയുടെ വീട്ടുമുറ്റത്തെ കിണറ്റില്‍ നിന്ന് ഇലക്ട്രിക് പമ്പ് ഉയര്‍ത്തുന്നതിനിടെ അവര്‍ക്കൊപ്പം വലിക്കാന്‍ സഹായിക്കുകയായിരുന്നു.
ഇതിനിടെയാണ് ഷോക്കേറ്റ് മരണം സംഭവിച്ചത്. മിലാഗ്രസ് കന്നഡ മീഡിയം സ്‌കൂളിലെ പത്താംതരം വിദ്യാര്‍ത്ഥിയായിരുന്നു.
Keywords: Mangalore, Karnataka, News, SSLC, Student, Death, Electricity, Well, SSLC student electrocuted when lifting pump out of well