Join Whatsapp Group. Join now!
Aster MIMS 10/10/2023

ഗള്‍ഫില്‍ നിന്നെത്തി ക്വാറന്റൈനില്‍ കഴിയുകയായിരുന്നയാള്‍ മരണപ്പെട്ടു

ഗള്‍ഫില്‍ നിന്നെത്തി ക്വാറന്റൈനില്‍ കഴിയുകയായിരുന്നയാള്‍ മരണപ്പെട്ടു Kannur, news, Medical College, Death, Quarantined man died #കേരളവാർത്തകൾ #ന്യൂസ്റൂം #Heloന്യൂസ് #ഇന്നത്തെവാർത്തകൾ
പരിയാരം: (www.kasargodvartha.com 04.07.2020) ഗള്‍ഫില്‍ നിന്നെത്തി ക്വാറന്റൈനില്‍ കഴിയുകയായിരുന്നയാള്‍ മരണപ്പെട്ടു. മുഴപ്പിലങ്ങാട് സ്വദേശി ഷംസുദീന്‍ (48) ആണ് മരിച്ചത്. ഗള്‍ഫില്‍ നിന്നെത്തി തലശ്ശേരിയിലെ ലോഡ്ജില്‍ ക്വാറന്റൈന്‍ കഴിയുകയായിരുന്നു ഷംസുദ്ദീന്‍.

വെള്ളിയാഴ്ച ക്ഷീണം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് തലശ്ശേരി ആശുപത്രിയിലും പിന്നീട് പരിയാരം മെഡിക്കല്‍ കോളജിലും പ്രവേശിപ്പിക്കുകയായിരുന്നു. ശനിയാഴ്ച രാവിലെയാണ് മരണപ്പെട്ടത്.
Kannur, news, Medical College, Death, Quarantined man died


Keywords: Kannur, news, Medical College, Death, Quarantined man died