Join Whatsapp Group. Join now!
Aster MIMS 10/10/2023

തിരുവനന്തപുരത്ത് കോവിഡ് നിരീക്ഷണത്തിലായിരുന്ന യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു; ചികിത്സയിലായിരിക്കെ മരിച്ചു

തിരുവനന്തപുരത്ത് കോവിഡ് നിരീക്ഷണത്തിലായിരുന്ന യുവാവ് ആത്മഹത്യ ചെയ്തു Thiruvananthapuram, news, Kerala, Top-Headlines, Medical College, Treatment, Death, suicide, COVID-19 #കേരളവാർത്തകൾ #ന്യൂസ്റൂം #Heloന്യൂസ് #ഇന്നത്തെവാർത്തകൾ
തിരുവനന്തപുരം: (www.kvartha.com 19.07.2020) തിരുവനന്തപുരത്ത് കോവിഡ് നിരീക്ഷണത്തിലായിരുന്ന യുവാവ് ആത്മഹത്യ ചെയ്തു. നെടുമങ്ങാട് സ്വദേശി താഹ (37) ആണ് മരിച്ചത്. ശനിയാഴ്ച ബാര്‍ട്ടന്‍ഹില്‍ നിരീക്ഷണ കേന്ദ്രത്തിന്റെ മുകളില്‍ നിന്ന് താഴേക്ക് ചാടി ഇയാള്‍ ആത്മഹത്യക്ക് ശ്രമിച്ചത്.

തുടര്‍ന്ന് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരിക്കെ മരിക്കുകയായിരുന്നു. ഒമ്പതാം തീയതിയാണ് ഇയാളെ ബാര്‍ട്ടണ്‍ഹില്‍ നിരീക്ഷണകേന്ദ്രത്തിലെത്തിച്ചത്. നേരത്തെയും തിരുവനന്തപുരം സമാനമായ ആത്മഹത്യ നടന്നിരുന്നു. അന്ന് കോവിഡ് രോഗി തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ആത്മഹത്യ ചെയ്യുകയായിരുന്നു.

Thiruvananthapuram, news, Kerala, Top-Headlines, Medical College, Treatment, Death, suicide, COVID-19, Quarantined man commits suicide in Thiruvananthapuram

Keywords: Thiruvananthapuram, news, Kerala, Top-Headlines, Medical College, Treatment, Death, suicide, COVID-19, Quarantined man commits suicide in Thiruvananthapuram