city-gold-ad-for-blogger

കേരളത്തില്‍ പ്ലസ് ടു ഫലപ്രഖ്യാപനം ബുധനാഴ്ച

തിരുവനന്തപുരം: (www.kasargodvartha.com 13.07.2020) കേരളത്തില്‍ പ്ലസ് ടു ഫലപ്രഖ്യാപനം ജൂലൈ 15ന് ബുധനാഴ്ച. ഡയറക്ടറേറ്റ് ഓഫ് ഹയര്‍ സെക്കന്‍ഡറി എജ്യുക്കേഷന്റെ ഔദ്യോഗിക വെബ്‌സൈറ്റുകളായ keralaresults.nic.in, dhsekerala.gov.in, results.itschool.gov.in, prd.kerala.gov എന്നിവയില്‍ പരീക്ഷാഫലം പ്രസിദ്ധീകരിക്കും.

ജൂലൈ 10 ന് പ്രഖ്യാപിക്കാനിരുന്ന ഫലം തലസ്ഥാനത്തെ ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ മൂലം മാറ്റിവെക്കുകയായിരുന്നു. മൂല്യനിര്‍ണയം നേരത്തേ പൂര്‍ത്തിയാക്കിയിരുന്നു.

കേരളത്തില്‍ പ്ലസ് ടു ഫലപ്രഖ്യാപനം ബുധനാഴ്ച

Keywords:  Thiruvananthapuram, news, Kerala, Students, school, Examination, Result,  Plus Two results on Wednesday

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia