Join Whatsapp Group. Join now!
Aster MIMS 10/10/2023

മാസ്‌ക് ധരിക്കാത്ത 188 പേര്‍ക്കെതിരെ കൂടി കേസ്

ജില്ലയില്‍ മാസ്്ക് ധരിക്കാത്ത 188 പേര്‍ക്കെതിരെ കൂടി ജൂലൈ 14ന് കേസെടുത്തു. ഇതോടെ മാസ്‌ക് ധരിക്കാത്തതിന് കേസെടുത്തവരുടെ എണ്ണം 12783 ആയി Kasaragod, Kerala, News, COVID-19, Mask, Case, Police, not wear mask ; Case against 188 more #കേരളവാർത്തകൾ #ന്യൂസ്റൂം #Heloന്യൂസ് #ഇന്നത്തെവാർത്തകൾ
കാസര്‍കോട്: (www.kasargodvartha.com 15.07.2020) ജില്ലയില്‍ മാസ്്ക് ധരിക്കാത്ത 188 പേര്‍ക്കെതിരെ കൂടി ജൂലൈ 14ന് കേസെടുത്തു. ഇതോടെ മാസ്‌ക് ധരിക്കാത്തതിന് കേസെടുത്തവരുടെ എണ്ണം 12783 ആയി. ലോക് ഡൗണ്‍ നിര്‍ദ്ദേശ ലംഘനവുമായി ബന്ധപ്പെട്ട് ജൂലൈ 14ന് 31 പേരെ അറസ്റ്റ് ചെയ്തു. കുമ്പള(1), കാസര്‍കോട് (2), വിദ്യാനഗര്‍(1), ആദുര്‍(1), മേല്‍പ്പറമ്പ(1), ബേക്കല്‍(2), ഹോസ്ദുര്‍ഗ്(1), ചിറ്റാരിക്കാല്‍(1) എന്നീ സ്റ്റേഷനുകളിലായി 10 കേ സുകള്‍ രജിസ്റ്റര്‍ ചെയ്തു. അഞ്ച് വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു.
Kasaragod, Kerala, News, COVID-19, Mask, Case, Police, not wear mask ; Case against 188 more

ഇതോടെ ജില്ലയില്‍ അറസ്റ്റ് ചെയ്തവരുടെ എണ്ണം 4056 ആയി. വിവിധ സ്റ്റേഷനുകളിലായി 3096 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. 1274 വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു.


Keywords: Kasaragod, Kerala, News, COVID-19, Mask, Case, Police, not wear mask ; Case against 188 more