കാസര്‍കോട്: (www.kasargodvartha.com 02.07.2020) കാലവര്‍ഷം ശക്തമായി തുടരുന്ന ജില്ലയില്‍ കഴിഞ്ഞ 24 മണിക്കൂറില്‍ ഒരു വീട് പൂര്‍ണമായും നാല് വീട് ഭാഗികമായും തകര്‍ന്നു. 5.375 മില്ലിമീറ്റര്‍ മഴയാണ് കഴിഞ്ഞ 24 മണിക്കൂറില്‍ ജില്ലയില്‍ ലഭിച്ചത്.ജൂണ്‍ ഒന്നിന് കാലവര്‍ഷം ആരംഭിച്ചതു മുതല്‍ ജില്ലയില്‍ ഇതുവരെ 857.8071 മില്ലിമീറ്റര്‍ മഴ ലഭിച്ചു. ഇതുവരെയായി മഴയില്‍ രണ്ട് വീട് പൂര്‍ണ്ണമായും 17 വീട് ഭാഗികമായും തകര്‍ന്നിട്ടുണ്ട്.
ജൂലൈ മൂന്നിന് ജില്ലയില്‍ യേല്ലോ അലേര്‍ട്ട് ആയിരിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
Keywords: Kasaragod, Kerala, News, House, Collapse, Monsoon, Monsoon: 5 house collapsed
ജൂലൈ മൂന്നിന് ജില്ലയില്‍ യേല്ലോ അലേര്‍ട്ട് ആയിരിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
Keywords: Kasaragod, Kerala, News, House, Collapse, Monsoon, Monsoon: 5 house collapsed