കോട്ടയം: (www.kasargodvartha.com 14.07.2020) റഷ്യയില്‍ നിന്നെത്തി ക്വാറന്റൈനിലായിരുന്ന മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ചങ്ങനാശേരി പായിപ്പാട് സ്വദേശി കൃഷ്ണപ്രിയ (20) യെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
ഒരാഴ്ച മുന്‍പാണു കൃഷ്ണപ്രിയ റഷ്യയില്‍ നിന്ന് എത്തിയത്. കോവിഡ് പരിശോധനയ്ക്കായി സാമ്പിള്‍ ശേഖരിച്ചിരുന്നു.
Keywords: Kerala, news, Top-Headlines, Student, Death, Medical student found dead hanged
< !- START disable copy paste -->