രാജപുരം: (www.kasargodvartha.com 13.07.2020) യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തയ്യേനി സ്വദേശിയും ചുള്ളിക്കര അയറോട്ട് ഗ്രാഡിപള്ളയില്‍ ഓട്ടോ ഡ്രൈവറുമായ സന്ദീപിനെ (35) യാണ് വീട്ടുവളപ്പിലെ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. തിങ്കളാഴ്ച രാവിലെയാണ് സന്ദീപിനെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. നേരത്തെ ചുള്ളിക്കരയില്‍ ബാര്‍ബര്‍ ജോലി ചെയ്തിരുന്നു.
മക്കള്‍: ദേവാര്‍ജ്ജുനന്‍, ദേവാമൃത, ദേവപ്രിയ (മൂവരും കൊട്ടോടി സ്‌ക്കൂളിലെ വിദ്യാര്‍ത്ഥികളാണ്). തയ്യേനിയിലെ പരേതനായ സോമന്‍- സുശീല ദമ്പതികളുടെ മകനാണ്.
Updated
Keywords: Kasaragod, Rajapuram, Kerala, News, Death, Man, Hanged, man found hanged death