Join Whatsapp Group. Join now!
Aster MIMS 10/10/2023

കര്‍ണാടകയിലെ ഭാര്യാവീട്ടില്‍ നിന്നും തറവാട്ടുവീട്ടിലെത്തിയ മധ്യവയസ്‌കനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കര്‍ണാടകയിലെ ഭാര്യാവീട്ടില്‍ നിന്നും തറവാട്ടുവീട്ടിലെത്തിയ മധ്യവയസ്‌കനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി Kasaragod, Adoor, Kerala, News, Man, Death, Hanged, Man found dead hanged #കേരളവാർത്തകൾ #ന്യൂസ്റൂം #Heloന്യൂസ് #ഇന്നത്തെവാർത്തകൾ
അഡൂര്‍: (www.kasargodvartha.com 04.07.2020) കര്‍ണാടകയിലെ ഭാര്യാവീട്ടില്‍ നിന്നും തറവാട്ടുവീട്ടിലെത്തിയ മധ്യവയസ്‌കനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ദേലംപാടി നൂജിയിലെ കുഞ്ഞ- കമല ദമ്പതികളുടെ മകന്‍ ചന്ദ്രശേഖര (50)യെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ആറു വര്‍ഷമായി ജാല്‍സൂര്‍ അടുക്കാറിലെ ഭാര്യാവീട്ടിലാണ് താമസം.

കഴിഞ്ഞ ദിവസം സംസ്ഥാനാതിര്‍ത്തിയായ ഈശ്വരമംഗലം പള്ളത്തൂര്‍ വഴിയാണ് ഇയാള്‍ ദേലംപാടിയിലെ തറവാട്ടുവീട്ടിലെത്തിയത്. രാവിലെ പ്രഭാതഭക്ഷണത്തിനു ശേഷം വീട്ടില്‍ നിന്നിറങ്ങിയതായിരുന്നു. ഉച്ച ഭക്ഷണത്തിനു തിരിച്ചെത്താതിരുന്നതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്.
Kasaragod, Adoor, Kerala, News, Man, Death, Hanged, Man found dead hanged

ഭാര്യ: മീനാക്ഷി. മക്കള്‍: അശ്വിനി പ്രഭ, ആകാശ്, അനന്യ. സഹോദരങ്ങള്‍: ശങ്കര, രവി, ജാനകി, ജഗതി.


Keywords: Kasaragod, Adoor, Kerala, News, Man, Death, Hanged, Man found dead hanged