Join Whatsapp Group. Join now!
Aster MIMS 10/10/2023

വീട്ടുമതിലിടിഞ്ഞുവീണ് യുവാവ് മരിച്ചു

നിര്‍മാണ പ്രവര്‍ത്തനത്തിനിടെ വീട്ടുമതിലിടിഞ്ഞുവീണ് യുവാവ് മരിച്ചു Kannur, Kerala, News, Man, Death, House, House-collapse, man died when the wall of his house collapsed #കേരളവാർത്തകൾ #ന്യൂസ്റൂം #Heloന്യൂസ് #ഇന്നത്തെവാർത്തകൾ
മട്ടന്നൂര്‍: (www.kasargodvartha.com 15.07.2020) നിര്‍മാണ പ്രവര്‍ത്തനത്തിനിടെ വീട്ടുമതിലിടിഞ്ഞുവീണ് യുവാവ് മരിച്ചു. ഇരിക്കൂര്‍ സ്വദേശി ഐറ്റണ്ടിപുതിയ പുരയില്‍ മഹ് മൂദിന്റെ മകന്‍ ഷുഐബ് (21) ആണ് മരിച്ചത്. പെരുവളത്ത് പറമ്പില്‍ ആണ് അപകടമുണ്ടായത്.
 Kannur, Kerala, News, Man, Death, House, House-collapse, man died when the wall of his house collapsed

വീട്ടുമതില്‍ നിര്‍മിക്കുന്നതിനിടയില്‍ മണ്ണിടിഞ്ഞ് ഷുഐബിന്റെ ദേഹത്ത് വീഴുകയായിരുന്നു. മുജീബ്, നജീബ്, ഇസ്മാഈല്‍ എന്നിവര്‍ ഷുഐബിന്റെ സഹോദരങ്ങളാണ്.


Keywords: Kannur, Kerala, News, Man, Death, House, House-collapse, man died when the wall of his house collapsed