Join Whatsapp Group. Join now!
Aster MIMS 10/10/2023

വയോധികന്‍ ഡെങ്കിപ്പനി ബാധിച്ച് മരിച്ചു

വയോധികന്‍ ഡെങ്കിപ്പനി ബാധിച്ച് മരിച്ചു. പള്ളത്തടുക്ക കോരിക്കാറിലെ ബാപ്പുഞ്ഞി (82) യാണ് മരിച്ചത്. കര്‍ഷകനായ ബാപ്പുഞ്ഞിയെ മൂന്നു ദിവസം Kasaragod, Kerala, news, Fever, Death, Badiyadukka, Man died due to Dengue fever
ബദിയടുക്ക: (www.kasargodvartha.com 16.07.2020) വയോധികന്‍ ഡെങ്കിപ്പനി ബാധിച്ച് മരിച്ചു. പള്ളത്തടുക്ക കോരിക്കാറിലെ ബാപ്പുഞ്ഞി (82) യാണ് മരിച്ചത്. കര്‍ഷകനായ ബാപ്പുഞ്ഞിയെ മൂന്നു ദിവസം മുമ്പാണ് പനിയെ തുടര്‍ന്ന് കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പരിശോധനയിലാണ് ഡെങ്കിപ്പനിയാണെന്ന് ഫലം വന്നത്.

തുടര്‍ന്ന് മരണപ്പെടുകയായിരുന്നു. ഭാര്യ: പരേതയായ മറിയുമ്മ. മക്കള്‍: ബദറുദ്ദീന്‍, ഹനീഫ, അഷ്റഫ് (ഇരുവരും റിയാദ്), ലത്തീഫ്, ഇംതിയാസ്, സുഹറ. മരുമക്കള്‍: അബ്ദുല്ല ഉക്കിനടുക്ക, സാജിദ് പള്ളത്തടുക്ക, നൂര്‍ജഹാന്‍, സുരയ്യ, ഖമറുന്നിസ.



Keywords: Kasaragod, Kerala, news, Fever, Death, Badiyadukka, Man died due to Dengue fever
  < !- START disable copy paste -->