കാസര്‍കോട്ട്: (www.kasargodvartha.com 12.07.2020) കാസര്‍കോട് ജില്ലയില്‍ ഏഴ് പേര്‍ക്ക് കോവിഡ് നെഗറ്റീവ്. കാസര്‍കോട് മെഡിക്കല്‍ കോളേജില്‍ നിന്ന് രോഗമുക്തി നേടിയവര്‍: ഒമാനില്‍ നിന്നെത്തി ജൂണ്‍ 30ന് പോസിറ്റീവായ 45 വയസുകാരന്‍, ഖത്തറില്‍ നിന്ന് വന്ന് ജൂലൈ ഒന്ന് രോഗം സ്ഥിരീകരിച്ച 33 വയസുകാരന്‍(കുമ്പള പഞ്ചായത്ത്), യു പിയില്‍ നിന്ന് വന്ന് ജൂലൈ ഒന്ന് രോഗം സ്ഥീരീകരിച്ച 30 വയസുകാരന്‍(മംഗല്‍പാടി), സമ്പര്‍ക്കത്തിലൂടെ ജൂണ്‍ ഒന്നിന് രോഗം സ്ഥിരീകരിച്ച 67 വയസുള്ള ചെമ്മനാട് പഞ്ചായത്ത് സ്വദേശി, മഹാരാഷ്ട്രയില്‍ നിന്ന് വന്ന് ജൂലൈ ഒന്നിന് രോഗം സ്ഥിരീകരിച്ച 45 വയസുള്ള എന്‍മകജെ പഞ്ചായത്ത് സ്വദേശി, ഉദയഗിരി സിഎഫ് എല്‍ടിസിയില്‍ നിന്ന് രോഗമുക്തി നേടയവര്‍: കുവൈത്തില്‍ നിന്ന് ജൂലൈ ഒന്നിന് രോഗം സ്ഥിരീകരിച്ച 51 വയസുള്ള പള്ളിക്കര പഞ്ചായത്ത് സ്വദേശിനി, ദുബായില്‍ നിന്നെത്തി ജൂലൈ 2 ന് കോവിഡ് സ്ഥിരീകരിച്ച 42 വയസുള്ള ഉദുമ പഞ്ചായത്ത് സ്വദേശി എന്നിവര്‍ക്കാണ് കോവിഡ് നെഗറ്റീവായത്.
ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 6513 പേര്‍
വീടുകളില്‍ 5897 പേരും സ്ഥാപനങ്ങളില്‍ നീരിക്ഷണത്തില്‍ 616 പേരുമുള്‍പ്പെടെ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 6513 പേരാണ്. പുതിയതായി 465 പേരെ നീരിക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വെ അടക്കം 489 പേരുടെ സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു. 1311 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 368 പേര്‍ നിരീക്ഷണകാലയളവ് പൂര്‍ത്തീകരിച്ചു.
Keywords: kasaragod, news, Kerala, COVID-19, Trending, Report, In Kasargod district, covid negative for seven people