Join Whatsapp Group. Join now!
Aster MIMS 10/10/2023

ഭാര്യയെയും മകനെയും കാണാനില്ലെന്ന് ഭര്‍ത്താവിന്റെ പരാതി

ഭാര്യയെയും മകനെയും കാണാനില്ലെന്ന് ഭര്‍ത്താവിന്റെ പരാതി Husband complains of missing wife and son #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസര്‍കോട്: (www.kasargodvartha.com 20.07.2020) ഭാര്യയെയും മകനെയും കാണാനില്ലെന്ന് ഭര്‍ത്താവിന്റെ പരാതി. തമിഴ്‌നാട് സ്വദേശിയും ഫോര്‍ട്ട് റോഡ് നാഗരകട്ടെയില്‍ താമസക്കാരുമായ അലമേലു (38), മകന്‍ പ്രതീഷ് (എട്ട്) എന്നിവരെ കാണാനില്ലെന്നാണ് ഭര്‍ത്താവ് പ്രഭു ടൗണ്‍ പോലീസില്‍ പരാതി നല്‍കിയത്.
Kasaragod, News, Kerala, Missing, Son, wife, Husband, Complaint,  Husband complains of missing wife and son

ഇൗ മാസം നാലാം തീയ്യതി മുതല്‍ ഇവരെ കാണാനില്ലെന്ന് പരാതിയില്‍ പറയുന്നു. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.



Keywords: Kasaragod, News, Kerala, Missing, Son, wife, Husband, Complaint,  Husband complains of missing wife and son