Join Whatsapp Group. Join now!
Aster MIMS 10/10/2023

കന്നുകാലിയെ അഴിച്ചുകൊണ്ടുവരാന്‍ പോയ വീട്ടമ്മയ്ക്ക് വിഷപ്പാമ്പിന്റെ കടിയേറ്റു

പുല്ലൂര്‍ തടത്തിലെ ശോഭന (47)യ്ക്കാണ് വിഷപ്പാമ്പിന്റെ കടിയേറ്റത് house wife hospitalised after snake bite #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
പുല്ലൂര്‍: (www.kasargodvartha.com 24.07.2020) കന്നുകാലിയെ അഴിച്ചുകൊണ്ടുവരാന്‍ പോയ വീട്ടമ്മയ്ക്ക് വിഷപ്പാമ്പിന്റെ കടിയേറ്റു. പുല്ലൂര്‍ തടത്തിലെ ശോഭന (47)യ്ക്കാണ് വിഷപ്പാമ്പിന്റെ കടിയേറ്റത്. വ്യാഴാഴ്ച വൈകിട്ടാണ് സംഭവം.

പറമ്പില്‍ മേയാന്‍ കെട്ടിയ കന്നുകാലിയെ അഴിച്ചുകൊണ്ടുവരാന്‍ പോയതായിരുന്നു ശോഭന. ഇതിനിടെയാണ് ചുരുട്ട പാമ്പിന്റെ കടിയേറ്റത്. വീട്ടുകാര്‍ ഉടന്‍ ജില്ലാ ആശുപത്രിയിലെത്തിച്ചതിനാല്‍ അപകടനില തരണം ചെയ്തു.

house wife hospitalised after snake bite


Keywords: Kasaragod, Pullur, Kerala, News, Snake bite, House-wife, house wife hospitalised after snake bite