കാസര്‍കോട്: (www.kasargodvartha.com 07.07.2020) ജില്ലയില്‍ ജൂലൈ എട്ട് മുതല്‍ ജൂലൈ 11 വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഈ ദിവസങ്ങളില്‍ ജില്ലയില്‍ യെല്ലേ അലേര്‍ട്ട് ആയിരിക്കും. കഴിഞ്ഞ 24 മണിക്കൂറില്‍ മാത്രം ജില്ലയില്‍ 41.0625 മില്ലിമീറ്റര്‍ മഴയാണ് ലഭിച്ചത്.
ജൂണ്‍ ഒന്നിന് കാലവര്‍ഷം ആരംഭിച്ചതു മുതല്‍ ഇതുവരെയായി 1105.7446 മില്ലിമീറ്റര്‍ മഴ ലഭിച്ചു.
Keywords: Kasaragod, Kerala, News, Rain, District, Heavy rains in Kasargod district till July 11
ജൂണ്‍ ഒന്നിന് കാലവര്‍ഷം ആരംഭിച്ചതു മുതല്‍ ഇതുവരെയായി 1105.7446 മില്ലിമീറ്റര്‍ മഴ ലഭിച്ചു.
Keywords: Kasaragod, Kerala, News, Rain, District, Heavy rains in Kasargod district till July 11