city-gold-ad-for-blogger

ഹനീഫ് പി എച്ച് ഹദ്ദാദ് നഗര്‍ നാഷണല്‍ യൂത്ത് ലീഗ് കാസര്‍കോട് ജില്ലാ സെക്രട്ടറി

കാസര്‍കോട്: (www.kasargodvartha.com 04.07.2020) നാഷണല്‍ യൂത്ത് ലീഗിന്റെ പുതിയ ജില്ല ജനറല്‍ സെക്രട്ടറിയായി ബേക്കല്‍ ഹദ്ദാദ് നഗറിലെ ഹനീഫ് പി എച്ചിനെ തിരഞ്ഞെടുത്തു. ഷാഫി സുഹ്രിയുടെ ഒഴിവിലേക്കാണ് ഹനീഫിനെ തിരഞ്ഞെടുത്തത്. നിലവില്‍ യൂത്ത് ലീഗിന്റെ ജില്ലാ ട്രഷറര്‍ കൂടിയാണ് ഹനീഫ് പി എച്ച്.

ജില്ലാ ഐ എന്‍ എല്‍ ആസ്ഥാനത്തു ചേര്‍ന്ന എന്‍ വൈ എല്‍ ഭാരവാഹികളുടെ യോഗത്തില്‍ വെച്ചാണ് ഹനീഫ് പി എച്ചിനെ ജില്ലാ സെക്രട്ടറി ആയി നിയമിച്ചത്. മികച്ച സംഘാടകനും അറിയപ്പെടുന്ന ജീവകാരുണ്യ പ്രവര്‍ത്തകനും പള്ളിക്കരയിലെ നിരവധി സന്നദ്ധ സംഘടനകളുടെ ഭാരവാഹി കൂടിയാണ് ഹനീഫ് പി എച്ച്.

ഹനീഫ് പി എച്ച് ഹദ്ദാദ് നഗര്‍ നാഷണല്‍ യൂത്ത് ലീഗ് കാസര്‍കോട് ജില്ലാ സെക്രട്ടറി


Keywords: Kasaragod, Kerala, News, NYL, District, Secretary, Haneef PH Haddad nagar elected as NYL District secretary

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia