കാസര്‍കോട്: (www.kasargodvartha.com 09.07.2020) രേഖകളില്ലാതെ കടത്തുകയായിരുന്ന 25 ലക്ഷം രൂപ വിലവരുന്ന സ്വര്‍ണാ ഭരണങ്ങള്‍ പിടികൂടി. റിറ്റ്‌സ് കാറില്‍ കടത്തികൊണ്ടുകയായിരുന്ന 486.17 ഗ്രാം സ്വര്‍ണാഭരണങ്ങള്‍ ആണ് കാസര്‍കോട് ഇന്റലിജന്‍സ് മൊബൈല്‍ സ്‌ക്വാഡ് (ഒന്ന്) പിടികൂടിയത്. കണ്ണൂരില്‍ നിന്നും കാസര്‍കോട്ടേക്ക് കൊണ്ടുവരികയായിരുന്നു സ്വര്‍ണാഭരണങ്ങള്‍.
ഡെപ്യൂട്ടി കമ്മിഷണര്‍ (ഇന്റലിജന്‍സ്) എ വി പ്രഭാകരന്റെ പ്രത്യേക നിര്‍ദ്ദേശപ്രകാരം സ്റ്റേറ്റ് ടാക്‌സ് ഓഫീസര്‍ (ഇന്റലിജന്‍സ്) മധു കരിമ്പില്‍, എ എസ് ടി ഒ മാരായ സരീഷ് എന്‍ എസ്, സുധീഷ് പി, ജീവനക്കാരായ മുഹമ്മദ് ആസാദ് വി യു, കിഷോര്‍ കുമാര്‍ എന്നിവരടങ്ങിയ സംഘമാണ് സ്വര്‍ണം പിടികൂടിയത്. 1,57,816 രൂപ നികുതി, പെനാല്‍റ്റി ഇനത്തില്‍ ജി എസ് ടി ഈടാക്കി സ്വര്‍ണം വിട്ടുകൊടുത്തു.
Keywords: Kasaragod, Kerala, news, gold, Car, Gold smuggling seized by Intelligence mobile squad
< !- START disable copy paste -->