Join Whatsapp Group. Join now!
Aster MIMS 10/10/2023

സ്വര്‍ണക്കടത്ത് കേസ്; ഏകദിന സത്യാഗ്രഹ സമരം സംഘടിപ്പിച്ച് ബി ജെ പി

സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന പ്രതിഷേധത്തിന്റെ ഭാഗമായി Kasaragod, Kerala, news, BJP, Top-Headlines, Trending, Gold smuggling case; BJP protest conducted
കാസര്‍കോട്: (www.kasargodvartha.com 16.07.2020) സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന പ്രതിഷേധത്തിന്റെ ഭാഗമായി കാസര്‍കോട്ട് ഏകദിന സത്യാഗ്രഹ സമരം സംഘടിപ്പിച്ചു. സംസ്ഥാന വൈസ് പ്രസിഡണ്ട് എ പി അബ്ദുല്ലക്കുട്ടി ഉദ്ഘാടനം ചെയ്തു.

ജില്ലാ പ്രസിഡണ്ട് അഡ്വ. കെ ശ്രീകാന്ത് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി പി കെ വേലായുധന്‍ സ്വാഗതം പറഞ്ഞു. പി രമേശ്, സുനില്‍ കുമാര്‍, എം സതീശന്‍, വിജയകുമാര്‍, സതീഷ് ചന്ദ്ര ഭണ്ഡാരി, ധനഞ്ജയന്‍ പങ്കെടുത്തു.


Keywords: Kasaragod, Kerala, news, BJP, Top-Headlines, Trending, Gold smuggling case; BJP protest conducted
  < !- START disable copy paste -->