Join Whatsapp Group. Join now!
Aster MIMS 10/10/2023

വീട്ടില്‍ മദ്യവില്‍പന; മധ്യവയസ്‌കന്‍ എക്‌സൈസിന്റെ പിടിയില്‍

മധ്യവയസ്‌കനെ എക്‌സൈസ് സംഘം പിടികൂടി Kasaragod, News, Excise, Liquor, Kerala, excise seized Liquor #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസര്‍കോട്: (www.kasargodvartha.com 20.07.2020) വീട്ടില്‍ മദ്യവില്‍പന നടത്തുകയായിരുന്ന മധ്യവയസ്‌കനെ എക്‌സൈസ് സംഘം പിടികൂടി. കുഡ്‌ലുവിലെ ഗോപിനാഥിനെ (46)യാണ് കാസര്‍കോട് എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ ജേക്കബിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.
Kasaragod, News, Excise, Liquor, Kerala, excise seized Liquor

ഇയാളില്‍ നിന്നും 90 മില്ലിയുടെ 87 പാക്കറ്റും, 180 മില്ലിയുടെ 72 പാക്കറ്റ് മദ്യവും പിടികൂടി. 10 കുപ്പി ബിയറും പിടിച്ചെടുത്തു. കര്‍ണാടകയില്‍ നിന്നും മദ്യമെത്തിച്ച് വില്‍പന നടത്തിവരികയായിരുന്നു ഇയാള്‍ ചെയ്തിരുന്നതെന്ന് എക്‌സൈസ് സംഘം അറിയിച്ചു.



Keywords: Kasaragod, News, Excise, Liquor, Kerala, excise seized Liquor