കാസര്‍കോട്: (www.kasargodvartha.com 07.07.2020) കനത്ത മഴയില്‍ ജില്ലയില്‍ കഴിഞ്ഞ 24 മണിക്കൂറില്‍ മൂന്ന് വീട് ഭാഗികമായി തകര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറില്‍ മാത്രം ജില്ലയില്‍ 41.0625 മില്ലിമീറ്റര്‍ മഴയാണ് ലഭിച്ചത്. ജൂണ്‍ ഒന്നിന് കാലവര്‍ഷം ആരംഭിച്ചതു മുതല്‍ ഇതുവരെയായി 1105.7446 മില്ലിമീറ്റര്‍ മഴ ലഭിച്ചു. കാലവര്‍ഷത്തില്‍ ഇതുവരെയായി രണ്ട് വീട് പൂര്‍ണ്ണമായും 23 വീട് ഭാഗികമായും തകര്‍ന്നിട്ടുണ്ട്.
ജില്ലയില്‍ ജൂലൈ എട്ട് മുതല്‍ ജൂലൈ 11 വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
Keywords: House Damaged, kasaragod, news, Kerala, Rain, House, Due to heavy rain 3 houses are damaged