തിരുവനന്തപുരം: (www.kasargodvartha.com 11.07.2020) സംസ്ഥാനത്ത് ശനിയാഴ്ച 488 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഇതില്‍ 18 പേര്‍ കാസര്‍കോട്ടാണ്. 143 പേര്‍ രോഗമുക്തി നേടി. സംസ്ഥാനത്ത് രണ്ട് പേര്‍ കൂടി കോവിഡ് ബാധിച്ച് മരണപ്പെട്ടതായി മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് 66 വയസ്സുള്ള സെയ്ഫുദീന്‍, എറണാകുളത്ത് 79 വയസ്സുള്ള പി.കെ. ബാലകൃഷ്ണന്‍ എന്നിവരാണ് മരിച്ചത്.
രോഗം ബാധിച്ചവരില്‍ 167 പേര്‍ വിദേശത്തുനിന്ന് വന്നവരാണ്. മറ്റു സംസ്ഥാനങ്ങളില്‍നിന്ന് 76 പേര്‍. സമ്പര്‍ക്കം വഴി 234 പേര്‍ക്കാണ് രോഗം. ആരോഗ്യപ്രവര്‍ത്തകര്‍ 2, ഐടിബിപി 2, ബിഎസ്എഫ് 2, ബിഎസ്സി 4.
രോഗം ബാധിച്ചവരില്‍ 167 പേര്‍ വിദേശത്തുനിന്ന് വന്നവരാണ്. മറ്റു സംസ്ഥാനങ്ങളില്‍നിന്ന് 76 പേര്‍. സമ്പര്‍ക്കം വഴി 234 പേര്‍ക്കാണ് രോഗം. ആരോഗ്യപ്രവര്‍ത്തകര്‍ 2, ഐടിബിപി 2, ബിഎസ്എഫ് 2, ബിഎസ്സി 4.
Keywords: Thiruvananthapuram, Kasaragod, Kerala, News, COVID-19, Top-Headlines, Trending, covid 19 positive report kerala