ചെറുവത്തൂര്‍: (www.kasargodvartha.com 07.07.2020) മതില്‍ നിര്‍മാണവുമായി ബന്ധപ്പെട്ട് തര്‍ക്കവും കൈയ്യാങ്കളിയും. പരിക്കേറ്റ മൂന്നു പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വലിയ പറമ്പിലെ കെ വി ജാനകി (67), മകന്‍ കെ വി സുരേന്ദ്രന്‍ (45), ബന്ധുവായ കെ വി രവീന്ദ്രന്‍ (45) എന്നിവരെയാണ് തൃക്കരിപ്പൂര്‍ ഗവ. താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
സുരേന്ദ്രന്റെ വീടിന് മതില്‍ പണിയുന്നത് അയല്‍വാസി തടയുകയും ഇതേ തുടര്‍ന്നുണ്ടായ തര്‍ക്കത്തിനിടയില്‍ മര്‍ദിക്കുകയുമായിരുന്നുവെന്ന് ചന്തേര പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.
Keywords: Cheruvathur, kasaragod, news, Kerala, hospital, Controversy over wall construction and Kaiyankali; 3 injured in hospital