മുള്ളേരിയ: (www.kasargodvartha.com 15.07.2020) ബന്ധുവിന്റെ മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാന്‍ പാസില്ലാതെ കര്‍ണാടകയില്‍ പോയി വന്ന വ്യാപാരിക്കും സഹോദരങ്ങള്‍ക്കുമെതിരെ പോലീസ് കേസെടുത്തു. കട അടപ്പിക്കുകയും ചെയ്തു. കുണ്ടാറിലെ വ്യാപാരി സീന പാട്ടാളി (49), സഹോദരങ്ങളായ ശങ്കര പാട്ടാളി (60), നാരായണ പാട്ടാളി (55) എന്നിവര്‍ക്കെതിരെയാണ് പകര്‍ച്ച വ്യാധി നിയന്ത്രണ നിയമപ്രകാരം പോലീസ് കേസെടുത്തത്. മൂവരെയും ക്വാറന്റൈനിലാക്കി.
ചൊവ്വാഴ്ചയാണ് ഇവര്‍ സുള്ള്യയിലുള്ള ബന്ധുവിന്റെ മരണാന്തര ചടങ്ങിനു പോയത്. ഗാളിമുഖയിലേക്ക് നടന്ന് പോയി അവിടെ നിന്ന് കര്‍ണാടക ടാക്‌സിയിലാണ് സുള്ള്യയിലേക്ക് പോയത്. വൈകിട്ടോടെയാണ് തിരിച്ചെത്തിയത്.
Keywords: Kasaragod, Mulleria, Kerala, News, Karnataka, Police, Case, Case against brothers who went to Karnataka without a pass