കാസർകോട്: (www.kasargodvartha.com 20.07.2020) ജില്ലയില്‍ മാസ്‌ക് ധരിക്കാത്തതിന് 170 പേര്‍ക്കെതിരെ ഞായറാഴ്ച കേസെടുത്തു. ഇതോടെ മാസ്‌ക് ധരിക്കാത്തതിന് കേസെടുത്തവരുടെ എണ്ണം 13,630 ആയി.
ലോക് ഡൗണ്‍ നിര്‍ദ്ദേശ ലംഘനവുമായി ബന്ധപ്പെട്ട് 20 പേരെ അറസ്റ്റ് ചെയ്തു. മഞ്ചേശ്വരം (1), കുമ്പള (2), കാസര്‍കോട് (1), വിദ്യാനഗര്‍ (2), മേല്‍പ്പറമ്പ (2), ബേക്കല്‍ (1), ഹോസ്ദുര്‍ഗ് (1) ചന്തേര (1) വെള്ളരിക്കുണ്ട് (1), ചിറ്റാരിക്കാല്‍ (1) എന്നീ സ്‌റ്റേഷനുകളിലായി 13 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. രണ്ട് വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു.
ഇതോടെ ഇതുവരെ രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം 3140 ആയി. വിവിധ കേസുകളിലായി 4170 പേരെ അറസ്റ്റ് ചെയ്തു. 1275 വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു.
കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് മത്സ്യവില്‍പന; യുവാവിനെതിരെ കേസെടുത്തു
കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് മത്സ്യവില്‍പന നടത്തിയ യുവാവിനെതിരെ പോലീസ് കേസെടുത്തു. ഉളിയത്തടുക്ക നാഷണല്‍ നഗറിലെ സലീമിനെതിരെ (38)യാണ് ടൗണ്‍ പോലീസ് കേസെടുത്തത്.
Keywords: Kasaragod, News, Kerala, Mask, Fine, case, arrest, Vehicles, custody, case against 170 for not wearing mask