കാസര്‍കോട്: (www.kasargodvartha.com 16.07.2020) ജില്ലയില്‍ മാസ്‌ക് ധരിക്കാത്ത 165 പേര്‍ക്കെതിരെ കൂടി ജൂലൈ 15ന് കേസെടുത്തു. ഇതോടെ മാസ്‌ക് ധരിക്കാത്തതിന് കേസെടുത്തവരുടെ എണ്ണം 12948 ആയി. ലോക് ഡൗണ്‍ നിര്‍ദ്ദേശ ലംഘനവുമായി ബന്ധപ്പെട്ട് 27 പേരെ അറസ്റ്റ് ചെയ്തു. മേല്‍പ്പറമ്പ(1), ബേക്കല്‍(1), അമ്പലത്തറ (1), ഹോസ്ദുര്‍ഗ്(2), ചന്തേര (1) , ചിറ്റാരിക്കാല്‍(1) , രാജപുരം (1)എന്നീ സ്റ്റേഷനുകളിലായി 8 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.
ഇതോടെ ജില്ലയില്‍ അറസ്റ്റ് ചെയ്തവരുടെ എണ്ണം 40583 ആയി. വിവിധ സ്റ്റേഷനുകളിലായി 3104 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. 1274 വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു.
Keywords: Kasaragod, Kerala, news, case, COVID-19, Trending, Case against 165 for not wearing mask
< !- START disable copy paste -->