കാസര്‍കോട്: (www.kasargodvartha.com 24.07.2020) ജില്ലയില്‍ മാസ്‌ക് ധരിക്കാത്ത 163 പേര്‍ക്കെതിരെ കൂടി ജൂലൈ 23ന് കേസെടുത്തു. ഇതോടെ മാസ്‌ക് ധരിക്കാത്തതിന് കേസെടുത്തവരുടെ എണ്ണം 14416 ആയി. ലോക്് ഡൗണ്‍ നിര്‍ദ്ദേശ ലംഘനവുമായി ബന്ധപ്പെട്ട് ജില്ലയില്‍ 14 പേരെ അറസ്റ്റ് ചെയ്തു. കാസര്‍കോട് (2), ആദുര്‍(1), മേല്‍പ്പറമ്പ(1), ഹോസ്ദുര്‍ഗ് (2), നീലേശ്വരം (1), ചന്തേര (1), ചീമേനി (1), വെള്ളരിക്കുണ്ട് (2), ചിറ്റാരിക്കാല്‍ (1) എന്നീ സ്റ്റേഷനുകളിലായി 12 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.
മൂന്ന് വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു. ഇതോടെ ഇതുവരെ രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം 3203 ആയി. വിവിധ കേസുകളിലായി 4242 പേരെ അറസ്റ്റ് ചെയ്തു. 1287 വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു.
Keywords: Kasaragod, News, Kerala, Mask, Fine, Case, Vehicles, custody, case against 163 people for not wearing masks