Join Whatsapp Group. Join now!
Aster MIMS 10/10/2023

ബി ജെ പി കാസർകോട് ജില്ലാ കമ്മറ്റി ഓഫീസ് ഉദ്ഘാടനം ദേശീയ പ്രസിഡണ്ട് ജെ പി നഡ്ഢ 12 ന് നിർവഹിക്കും

ബി ജെ പി കാസർകോട് ജില്ലാ കമ്മിറ്റി ഓഫീസായ ശ്യാമപ്രസാദ് മുഖർജി മന്ദിരത്തിന്റെ ഉദ്ഘാടനം ജെ പി നഡ്ഢ നിർവഹിക്കും Kasaragod, Kerala, News, BJP, District, Committee-office, Inauguration, BJP Kasargod district committee office will be inaugurated on Jan 12 #കേരളവാർത്തകൾ #ന്യൂസ്റൂം #Heloന്യൂസ് #ഇന്നത്തെവാർത്തകൾ
കാസർകോട്: (www.kasargodvartha.com 05.07.2020) ബി ജെ പി കാസർകോട് ജില്ലാ കമ്മിറ്റി ഓഫീസായ ശ്യാമപ്രസാദ് മുഖർജി മന്ദിരത്തിന്റെ ഉദ്ഘാടനം  ജെ പി നഡ്ഢ നിർവഹിക്കും.

കോവിഡ് 19 ന്റെ നിയന്ത്രണങ്ങൾ പാലിച്ചുകൊണ്ട് വെർച്വൽ കോൺഫറൻസിലൂടെയാണ് 12 ന് ജെ പി നഡ്ഢ ഉദ്ഘാടനം ചെയ്യുക.

ബി ജെ പി യുടെ കാസർകോട് ഔദ്യോഗിക ഫെയ്സ് പേജിൽ കൂടി പ്രവർത്തകർക്ക് ഉദ്‌ഘാടന ചടങ്ങിൽ പങ്കെടുക്കാമെന്ന് ബി ജെ പി നേതൃത്വം അറിയിച്ചു.

Keywords: Kasaragod, Kerala, News, BJP, District, Committee-office, Inauguration, BJP Kasargod district committee office will be inaugurated on Jan 12