Join Whatsapp Group. Join now!
Aster MIMS 10/10/2023

1200 ല്‍ 1200 മാര്‍ക്കും നേടി അപര്‍ണ

പ്ലസ് ടു ബയോളജി സയന്‍സ് പരീക്ഷയില്‍ 1200 ല്‍ 1200 മാര്‍ക്കും നേടി നാടിന് അഭിമാനമായി ചട്ടംഞ്ചാല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥിനി അപര്‍ണ Kasaragod, News, Kasaragod, Examination, Student, Top-Headlines, Aparna scored 1200 marks out of 1200 #കേരളവാർത്തകൾ #ന്യൂസ്റൂം #Heloന്യൂസ് #ഇന്നത്തെവാർത്തകൾ
കാസര്‍കോട്: (www.kasargodvartha.com 15.07.2020) പ്ലസ് ടു ബയോളജി സയന്‍സ് പരീക്ഷയില്‍ 1200 ല്‍ 1200 മാര്‍ക്കും നേടി നാടിന് അഭിമാനമായി ചട്ടംഞ്ചാല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥിനി അപര്‍ണ. പൊയിനാച്ചി മൊട്ടയിലെ പോലീസുദ്യോഗസ്ഥന്‍ വി തമ്പാന്‍- കെ. രേഖ ടീച്ചര്‍ ദമ്പതികളുടെ മകളാണ്.
 Kasaragod, News, Kasaragod, Examination, Student, Top-Headlines,  Aparna scored 1200 marks out of 1200


Keywords: Kasaragod, News, Kasaragod, Examination, Student, Top-Headlines,  Aparna scored 1200 marks out of 1200