മംഗളൂരു: (www.kasargodvartha.com 11.07.2020) ബി ജെ പിയെ പിന്തുണക്കുന്ന ഗ്രാമ പഞ്ചായത്ത് മെമ്പറെ ആക്രമിച്ച് കൊലപ്പെടുത്തി. അഡ്യാര്‍ ഗ്രാമപഞ്ചായത്ത് മെമ്പര്‍ യാക്കൂബ് ആണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച വൈകിട്ടോടെയാണ് അജ്ഞാത സംഘം യാക്കൂബിനെ ആക്രമിച്ചത്.
തുടര്‍ന്ന് ഗുരുതര പരിക്കുകളോടെ ഹൈലാന്‍ഡ് ആശുപത്രിയിലെത്തിക്കുകയായിരുന്നു. ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ മംഗളൂരു റൂറല്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അക്രമത്തിന്റെ കാരണം വ്യക്തമായിട്ടില്ല.
Keywords: Mangalore, news, Karnataka, BJP, Attack, Death, hospital, Adyar gram panchayat member Yakub attacked by gang, dies at hospital