ദേലംപാടി: (www.kasargodvartha.com 20.07.2020) കാസര്‍കോട്- കര്‍ണാടക അതിര്‍ത്തി പ്രദേശമായ ദേലംപാടിയി നിവാസികള്‍ക്ക് കര്‍ണാടക റോഡ് ശരണം. കേരള റോഡ് ചെളിക്കുളമായി യാത്ര ദുസ്സഹമായിരിക്കുകയാണ്. പരപ്പ വനത്തിലൂടെയുള്ള റോഡാണ് മഴക്കാലമായതോടെ ചെളിക്കുളമായി യാത്ര ദുസ്സഹമായിരിക്കുന്നത്.
ശക്തമായ ഇടപെടല്‍ കൊണ്ട് റോഡിനുള്ള നിര്‍മാണാനുമതി ലഭിച്ചെങ്കിലും ഇതുവരെ തുടര്‍നടപടി ഉണ്ടായിട്ടില്ലെന്ന് നാട്ടുകാര്‍ പറയുന്നു. എത്രയും പെട്ടെന്ന് റോഡ് ഗതാഗതയോഗ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Keywords: Kasaragod, Delampady, News, Kerala, Road, Delampady Road is muddy and difficult to travel