Join Whatsapp Group. Join now!
Aster MIMS 10/10/2023

കാസര്‍കോട്ട് വിദേശത്തു നിന്നെത്തി കോവിഡ് പോസിറ്റീവായയാളുടെ സമ്പര്‍ക്കത്തിലൂടെ 40 ദിവസം പ്രായമുള്ള കുഞ്ഞടക്കം കുടുംബത്തിലെ 7 പേര്‍ക്ക് കൂടി കോവിഡ്

കാസര്‍കോട്ട് വ്യാഴാഴ്ച കോവിഡ് സ്ഥിരീകരിച്ചവരില്‍ വിദേശത്തു നിന്നെത്തി കോവിഡ് പോസിറ്റീവായയാളുടെ സമ്പര്‍ക്കത്തിലൂടെ Kasaragod, Kerala, news, Top-Headlines, Trending, COVID-19, 8 covid patients in a Family
കാസര്‍കോട്: (www.kasargodvartha.com 17.07.2020) കാസര്‍കോട്ട് വ്യാഴാഴ്ച കോവിഡ് സ്ഥിരീകരിച്ചവരില്‍ വിദേശത്തു നിന്നെത്തി കോവിഡ് പോസിറ്റീവായയാളുടെ സമ്പര്‍ക്കത്തിലൂടെ രോഗം പിടിപെട്ടത് 40 ദിവസം പ്രായമുള്ള കുഞ്ഞടക്കം കുടുംബത്തിലെ ഏഴു പേര്‍ക്ക്. ഒരു കുടുംബത്തിലെ 30 വയസുകാരി, 46,30, 36 വയസുള്ള പുരുഷന്മാര്‍, 14, മൂന്ന്, 40 ദിവസം പ്രായമുള്ള കുട്ടികള്‍ക്കുമാണ് കോവിഡ് പോസിറ്റീവായത്. ഇതേ വീട്ടില്‍ നേരത്തെ വിദേശത്തു നിന്നെത്തിയയാള്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു.

18 പേര്‍ക്കാണ് വ്യാഴാഴ്ച ജില്ലയില്‍ കോവിഡ് പോസിറ്റീവായത്. ഇതില്‍ 11 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗമുണ്ടായത്. 21 കാരന്‍, 46 കാരി, 65 കാരന്‍ എന്നിവരാണ് സമ്പര്‍ക്കത്തിലൂടെ കോവിഡ് ബാധിച്ച മറ്റുള്ളവര്‍.



Keywords: Kasaragod, Kerala, news, Top-Headlines, Trending, COVID-19, 8 covid patients in a Family
  < !- START disable copy paste -->