Join Whatsapp Group. Join now!
Aster MIMS 10/10/2023

ഉഡുപ്പിയില്‍ കോവിഡ് നിരീക്ഷണ വാര്‍ഡില്‍ പ്രവേശിപ്പിച്ച 63കാരന്‍ തൂങ്ങിമരിച്ച നിലയില്‍

ഉഡുപ്പിയില്‍ കോവിഡ് നിരീക്ഷണ വാര്‍ഡില്‍ പ്രവേശിപ്പിച്ച 63കാരന്‍ തൂങ്ങിമരിച്ച നിലയില്‍ Udupi, Mangalore, Karnataka, Top-Headlines, Death, Hanged, hospital, 63-year-old man suspected of coronavirus ends life at hospital
ഉഡുപ്പി: (www.kasargodvartha.com 08.07.2020) ഉഡുപ്പിയില്‍ കോവിഡ് നിരീക്ഷണ വാര്‍ഡില്‍ പ്രവേശിപ്പിച്ച 63കാരന്‍ തൂങ്ങിമരിച്ച നിലയില്‍. അജ്ജാര്‍കാഡ് ഗവ. ആശുപത്രി വാര്‍ഡിലാണ് പ്രഭാകര്‍ പുത്രന്‍ എന്ന വയോധികന്‍ തൂങ്ങിമരിച്ചത്.

ജൂലൈ അഞ്ചിനാണ് ഇയാളെ കോവിഡ് ലക്ഷണങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കോവിഡ് പരിശോധനാഫലം വരാനിരിക്കെയാണ് ജീവനൊടുക്കിയത്.

Udupi, Mangalore, Karnataka, Top-Headlines, Death, Hanged, hospital, 63-year-old man suspected of coronavirus ends life at hospital

Keywords: Udupi, Mangalore, Karnataka, Top-Headlines, Death, Hanged, hospital, 63-year-old man suspected of coronavirus ends life at hospital