city-gold-ad-for-blogger
Aster MIMS 10/10/2023

ഞായറാഴ്ച കോവിഡ് സ്ഥിരീകരിച്ചവരില്‍ 206 പേര്‍ക്ക് രോഗം പിടിപെട്ടത് സമ്പര്‍ക്കം വഴി; കാസർകോട് 41

തിരുവനന്തപുരം: (www.kasargodvartha.com 12.07.2020) ഞായറാഴ്ച കോവിഡ് സ്ഥിരീകരിച്ചവരില്‍ സമ്പര്‍ക്കം വഴി രോഗം പിടിപെട്ടത് 206 പേര്‍ക്ക്. തൃശൂര്‍ ജില്ലയില്‍ ജൂലൈ 5ന് മരിച്ച വത്സല (63) ആലപ്പുഴ ജില്ലയില്‍ ജൂലൈ 7ന് മരിച്ച ബാബു (52) എന്നിവരുടെ പുനര്‍ പരിശോധനഫലം പോസിറ്റീവാണ്. രോഗം സ്ഥിരീകരിച്ചവരില്‍ 128 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 87 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്.


രോഗബാധിതരുടെ ജില്ലതിരിച്ചുള്ള കണക്ക്

പാലക്കാട്  59, ആലപ്പുഴ 57, കാസര്‍കോട് 56, എറണാകുളം 50, മലപ്പുറം 42, തിരുവനന്തപുരം 40, പത്തനംതിട്ട 39, തൃശൂര്‍ 19, വയനാട് 19, കണ്ണൂര്‍ 17, ഇടുക്കി 16, കോട്ടയം  12, കൊല്ലം 5, കോഴിക്കോട് 4.


സമ്പര്‍ക്കത്തിലൂടെയുള്ള  രോഗികളുടെ കണക്ക്

എറണാകുളം ജില്ലയിലെ 41 പേര്‍ക്കും, കാസര്‍കോട് ജില്ലയിലെ 41 പേര്‍ക്കും, ആലപ്പുഴ ജില്ലയിലെ 35  പേര്‍ക്കും, തിരുവനന്തപുരം ജില്ലയിലെ 3 1 പേര്‍ക്കും, പത്തനംതിട്ട ജില്ലയിലെ 24 പേര്‍ക്കും, മലപ്പുറം ജില്ലയിലെ 17 പേര്‍ക്കും, കോട്ടയം ജില്ലയിലെ 6 പേര്‍ക്കും, കൊല്ലം ജില്ലയിലെ 5 പേര്‍ക്കും, തൃശൂര്‍ ജില്ലയിലെ 4 പേര്‍ക്കും, ഇടുക്കി, പാലക്കാട് ജില്ലകളിലെ ഒരാള്‍ക്ക് വീതവുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

10 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചു. ആലപ്പുഴ ജില്ലയിലെ നാലും, തിരുവനന്തപുരം ജില്ലയിലെ രണ്ടും, പത്തനംതിട്ട, കോട്ടയം, എറണാകുളം കാസര്‍ഗോഡ് ജില്ലകളിലെ ഒന്നും വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതുകൂടാതെ കണ്ണൂര്‍ ജില്ലയിലെ ഒരു ഡി.എസ്.സി. ജവാനും ഒരു സി.ഐ.എസ്.എഫ് ജവാനും രോഗബാധിതരായി.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 132 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 24 പേരുടെയും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 22 പേരുടെയും (മലപ്പുറം 1, കാസര്‍ഗോഡ് 1, കോഴിക്കോട് 1), തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 20 പേരുടെയും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 18 പേരുടെയും (എറണാകുളം 1), പാലക്കാട് ജില്ലയില്‍ നിന്നുള്ള 16 പേരുടെയും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 15 പേരുടെയും, കാസര്‍കോട് ജില്ലയില്‍ നിന്നുള്ള 7 പേരുടെയും, എറണാകുളം ജില്ലയില്‍ നിന്നുള്ള 5 പേരുടെയും തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 3 പേരുടെയും (പത്തനംതിട്ട 1), ആലപ്പുഴ, കോട്ടയം ജില്ലകളില്‍ നിന്നുള്ള ഓരോരുത്തരുടെ വീതവും പരിശോധനാഫലം ആണ് ഇന്ന് നെഗറ്റീവ് ആയത്. ഇതോടെ 3743 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 4097 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,81,784 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരില്‍ 1,77,794 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 3990 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 633 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

അതേസമയം പരിശോധനയുടെ എണ്ണവും കൂട്ടിയിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 13,478 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, ഓഗ്മെന്റഡ് സാമ്പിള്‍, സെന്റിനല്‍ സാമ്പില്‍, പൂള്‍ഡ് സെന്റിനില്‍, സി.ബി. നാറ്റ്, ട്രൂ നാറ്റ് എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 3,47,529 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. ഇതില്‍ 5944 സാമ്പിളുകളുടെ പരിശോധനാ ഫലം വരാനുണ്ട്. ഇതുകൂടാതെ സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 76,075 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 72,070 സാമ്പിളുകള്‍ നെഗറ്റീവ് ആയി.

ഇന്ന് 30 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. എറണാകുളം ജില്ലയിലെ എളങ്കുന്നപ്പുഴ (കണ്ടൈന്‍മെന്റ് സോണ്‍: വാര്‍ഡ് 14, 15 കാളമുക്ക് മാര്‍ക്കറ്റ്), മൂവാറ്റുപുഴ മുന്‍സിപ്പാലിറ്റി (1, 28 പേഴക്കാപ്പിള്ളി മാര്‍ക്കറ്റ്), കുമ്പളങ്ങി (5, 9), കളമശ്ശേരി മുന്‍സിപ്പാലിറ്റി (36), തിരുവാണിയൂര്‍ (6), രായമംഗലം (13, 14), കാവലങ്ങാട് (11), കാസര്‍ഗോഡ് ജില്ലയിലെ ബേളൂര്‍ (11), കല്ലാര്‍ (3), പനത്തടി (11), കയ്യൂര്‍-ചീമേനി (11), കണ്ണൂര്‍ ജില്ലയിലെ മലപ്പട്ടം (5), പായം (2), അഞ്ചരക്കണ്ടി (9), മങ്ങാട്ടിടം (17), പത്തനംതിട്ട ജില്ലയി കല്ലൂപ്പാറ (13), മലയാലപ്പുഴ (3, 11), കൊട്ടങ്ങല്‍ (2), പാലക്കാട് ജില്ലയിലെ നെല്ലായ (11), കൊല്ലങ്ങോട് (2), വല്ലാപ്പുഴ (5, 13, 16), കോഴിക്കോട് ജില്ലയിലെ നാദാപുരം (എല്ലാ വാര്‍ഡുകളും), തൂണേരി, തൃശൂര്‍ ജില്ലയിലെ അരിമ്പൂര്‍ (5), ആതിരപ്പള്ളി (4), ആലപ്പുഴ ജില്ലയിലെ ചേര്‍ത്തല താലൂക്ക് (താലൂക്ക് മുഴുവനും), രാമങ്കരി (9), വയനാട് ജില്ലയിലെ പുല്‍പ്പള്ളി (എല്ലാ വാര്‍ഡുകളും), പൂത്താടി (4, 5), കോട്ടയം ജില്ലയിലെ അയ്മനം (6) എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകള്‍.

അതേസമയം 3 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. കാസര്‍ഗോഡ് ജില്ലയിലെ വലിയപറമ്പ് (കണ്ടൈന്‍മെന്റ് സോണ്‍: വാര്‍ഡ് 4, 7,10,13), മടിക്കൈ (2, 12), കാറഡുക്ക (4, 7, 10, 14) എന്നീ പ്രദേശങ്ങളെയാണ് കണ്ടൈന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കിയത്. നിലവില്‍ ആകെ 222 ഹോട്ട് സ്പോട്ടുകളാണ് ഉള്ളത്.

ഞായറാഴ്ച കോവിഡ് സ്ഥിരീകരിച്ചവരില്‍ 206 പേര്‍ക്ക് രോഗം പിടിപെട്ടത് സമ്പര്‍ക്കം വഴി; കാസർകോട് 41




കാസർകോട് ഞായറാഴ്ച കോവിഡ് സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ

Age
Gender
Panchayat/
Ward
Place of Departure/
Date of departure
Date of Arrival
Mode of Travel
Type of Observation
Remarks

44
Male
Pulloor Periya
Oman
01/07/2020
01/07/2020
Flight
Home

37
Male
Pulloor Periya
UAE
27/06/2020
27/06/2020
Flight
GHSS Ambalathara

25
Female
Pulloor Periya
UAE
24/06/2020
24/06/2020
Flight
Home

37
Male
Mangalpady
Kuwait
02/07/2020
02/07/2020
Flight
Home

24
Male
Manjeshwar
UAE
30/06/2020
30/06/2020
Flight
Home

29
Female
Meenja
NA
NA
NA
Home
Primary
Contact
47
Male
Pulloor Periya
UAE
28/06/2020
28/06/2020
Flight
Home

48
Male
Pulloor Periya
Bahrain
24/06/2020
24/06/2020
Flight
GHSS Ambalathara

54
Female
Pallikkara
NA
NA
NA
Home
Health
Care worker
35
Male
Chemnad
NA
NA
NA
Home
Contact
 Unknown
29
Male
Chengala
NA
NA
NA
Home
Contact
Unknown
65
Male
Kumbala
NA
NA
NA
Home
Primary
Contact
56
Female
Kumbala
NA
NA
NA
Home
Primary
 Contact
32
Male
Kumbala
NA
NA
NA
Home
Primary
 Contact
2
Female
Kumbala
NA
NA
NA
Home
Primary
 Contact
26
Female
Kumbala
NA
NA
NA
Home
Primary
 Contact
32
Male
Mogral Puthur
Mangalore
NA
NA
Udayagiri CFLTC
Daily
Travelling to Mangalore
38
Male
Chengala
NA
NA
NA
Home
Contact
Unknown
23
Male
Chemnad
UAE
01/07/2020
01/07/2020
Flight
Home

45
Male
Kasaragod
NA
NA
NA
Home
Contact
 Unknown
52
Male
Chengala
Mangalore
NA
NA
Home
Daily
Travelling to Mangalore
36
Male
Chengala
Mangalore
NA
NA
Home
Daily
Travelling to Mangalore
22
Male
Mogral Puthur
Mangalore
NA
NA
Home
Daily
 Travelling to Mangalore
2
Female
Madhur
NA
NA
NA
Home
Primary
 Contact
29
Female
Madhur
NA
NA
NA
Home
Primary
 Contact
8
Female
Madhur
NA
NA
NA
Home
Primary
 Contact
28
Female
Madhur
NA
NA
NA
Home
Primary
 Contact
7
Female
Madhur
NA
NA
NA
Home
Primary
 Contact
30
Female
Madhur
NA
NA
NA
Home
Primary
 Contact
3
Male
Madhur
NA
NA
NA
Home
Primary
 Contact
9
Male
Madhur
NA
NA
NA
Home
Primary
 Contact
69
Male
Panathady
NA
NA
NA
Home
Contact
Unknown
52
Male
Manjeshwar
NA
NA
NA
Home
Primary
 Contact
42
Female
Manjeshwar
NA
NA
NA
Home
Primary
 Contact
50
Male
Manjeshwar
NA
NA
NA
Home
Primary
Contact
33
Male
Manjeshwar
Mangalore
NA
NA
Home
Medical
 Rep
64
Male
Muliyar
NA
NA
NA
Home
Primary
 Contact
56
Female
Muliyar
NA
NA
NA
Home
Primary
Contact
40
Male
Chengala
NA
NA
NA
Home
Primary
 Contact
28
Female
Chengala
NA
NA
NA
Home
Primary Contact
9
Male
Chengala
NA
NA
NA
Home
Primary Contact
3
Female
Chengala
NA
NA
NA
Home
Primary Contact
32
Female
Muliyar
NA
NA
NA
Home
Primary Contact
10
Male
Muliyar
NA
NA
NA
Home
Primary Contact
4
Female
Muliyar
NA
NA
NA
Home
Primary Contact
23
Male
Muliyar
NA
NA
NA
Home
Primary Contact
20
Female
Muliyar
NA
NA
NA
Home
Primary Contact
40
Female
Muliyar
NA
NA
NA
Home
Primary Contact
14
Female
Muliyar
NA
NA
NA
Home
Primary Contact
32
Male
Muliyar
Karnataka
04/07/2020
04/07/2020
NA
Home

18
Male
Kasaragod
NA
NA
NA
Home
Salesman in Bookstall
49
Male
Chengala
NA
NA
NA
Home
Thattukada in Kasaragod
38
Male
Madhur
NA
NA
NA
Home
Primary Contact
38
Male
Madhur
NA
NA
NA
Home
Primary Contact
41
Male
Chengala
NA
NA
NA
Home
Primary Contact
52
Male
Chengala
NA
NA
NA
Home
Salesman in Footwear Shop





































ഞായറാഴ്ച്ച കോവിഡ് മുക്തി നേടിയവരുടെ പട്ടിക
Age
Gender
Country/ State
Panchayath
Discharged from
Admitted on
Discharged on
45
Male
Oman
Kumbala
GMC Kasaragod
30/06/2020
12/07/2020
33
Male
Qatar
Kumbala
GMC Kasaragod
01/07/2020
12/07/2020
30
Male
UP
Mangalpady
GMC Kasaragod
01/07/2020
12/07/2020
67
Male
Local
Chemnad
GMC Kasaragod
01/07/2020
12/07/2020
51
Female
Kuwait
Pallikkara
Udayagiri CFLTC
01/07/2020
12/07/2020
45
Male
Mahrashtra
Enmakaje
GMC Kasaragod
01/07/2020
12/07/2020
42
Male
UAE
Uduma
Udayagiri CFLTC
02/07/2020
12/07/2020

Keywords: Kerala, News, Kasaragod, COVID-19, Corona, Patient's, Died, Lockdown, Containment zone, 206 COVID cases through contact; 41 in Kasargod.

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL