Join Whatsapp Group. Join now!
Aster MIMS 10/10/2023

മാസ്‌ക് ധരിക്കാത്ത 173 പേര്‍ക്കെതിരെ കേസ്; ലോക്ഡൗണ്‍ നിര്‍ദ്ദേശ ലംഘനം നടത്തിയ 30 പേരെ അറസ്റ്റ് ചെയ്തു

മാസ്‌ക് ധരിക്കാത്തതിന് ജില്ലയില്‍ വെള്ളിയാഴ്ച 173 പേര്‍ക്കെതിരെ കേസെടുത്തു kasaragod, news, Kerala, Mask, Fine, case, Vehicles, custody, 173 case registered for not wearing mask in Kasaragod
കാസര്‍കോട്: (www.kasargodvartha.com 12.07.2020) മാസ്‌ക് ധരിക്കാത്തതിന് ജില്ലയില്‍ വെള്ളിയാഴ്ച 173 പേര്‍ക്കെതിരെ കേസെടുത്തു. ഇതോടെ മാസ്‌ക് ധരിക്കാത്തതിന് കേസെടുത്തവരുടെ എണ്ണം 12202 ആയി.

ലോക്ഡൗണ്‍ നിര്‍ദ്ദേശ ലംഘനം നടത്തിയ 30 പേരെ അറസ്റ്റ് ചെയ്തു. കാസര്‍കോട് (1), മേല്‍പ്പറമ്പ (3), ബേക്കല്‍ (1), ഹോസ്ദുര്‍ഗ് (2), നീലേശ്വരം (1), വെള്ളരിക്കുണ്ട് (2), ചിറ്റാരിക്കാല്‍ (1), രാജപുരം (1) എന്നീ സ്റ്റേഷനുകളിലായി 12 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. നാല് വാഹനങ്ങളാണ് കസ്റ്റഡിയിലെടുത്തത്. ഇത് വരെ ജില്ലയില്‍ അറസ്റ്റ് ചെയ്തവരുടെ എണ്ണം 3965 ആയി. വിവിധ സ്റ്റേഷനുകളിലായി 3055 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. 1258 വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു.


kasaragod, news, Kerala, Mask, Fine, case, Vehicles, custody, 173 case registered for not wearing mask in Kasaragod


Keywords: kasaragod, news, Kerala, Mask, Fine, case, Vehicles, custody, 173 case registered for not wearing mask in Kasaragod