city-gold-ad-for-blogger
Aster MIMS 10/10/2023

യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

ഉദുമ: (www.kasargodvartha.com 01.06.2020) യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഉദുമ മുല്ലച്ചേരി ബട്ട്യം കോടിലെ അജയനെ (38) യാണ് വീടിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. രാമന്‍- ദേവി ദമ്പതികളുടെ മകനാണ്.

ഭാര്യ: ഉഷ. മക്കള്‍: അജീഷ, അഷീത. മരണകാരണം വ്യക്തമായിട്ടില്ല.

യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി


Keywords:  Kasaragod, Kerala, news, Hanged, Death, Uduma, Youth found dead hanged
  < !- START disable copy paste -->   

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL