റിയാദ്: (www.kasargodvartha.com 21.06.2020) സൗദിയില്‍ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന യുവാവ് മരണപ്പെട്ടു. കോഴിക്കോട് കൊടുവള്ളി പാലക്കുറ്റി സ്വദേശി മരുതുങ്കല്‍ മുഹമ്മദ്-സുബൈദ ദമ്പതികളുടെ മകന്‍ മുഹമ്മദ് ഷൈജല്‍ (34) ആണ് മരിച്ചത്. രോഗം പിടിപെട്ടതിനെ തുടര്‍ന്ന് 12 ദിവസമായി ചികിത്സയിലായിരുന്നു. ഞായറാഴ്ച പുലര്‍ച്ചെയാണ് മരണം സംഭവിച്ചത്.
ഭാര്യ: ബിന്‍സിയ (തിരുവമ്പാടി). മകന്‍: മുഹമ്മദ് ഷൈബിന്‍ (രണ്ടര വയസ്). സഹോദരങ്ങള്‍: മുഹമ്മദ് ഷഫീഖ് (റിയാദ്), ഹൈറുന്നിസ.
Keywords: Riyadh, Gulf, news, Treatment, Death, Saudi Arabia, COVID-19, Youth died in Saudi Arabia due to Covid