city-gold-ad-for-blogger

അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന യുവാവ് മരണപ്പെട്ടു

മുളിയാര്‍:  (www.kasargodvartha.com 21.06.2020) അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന യുവാവ് മരണപ്പെട്ടു. ബാലനടുക്കം സ്വദേശിയും നെല്ലിക്കാട് താമസിക്കാരനുമായ മെഹദ് സുല്‍ ഫഹദ് (27) ആണ് മരിച്ചത്. അസുഖം തുടര്‍ന്ന് ചികിത്സയിലായിരുന്നു. പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഞായറാഴ്ച ഉച്ചയോടെയായിരുന്നു അന്ത്യം.
അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന യുവാവ് മരണപ്പെട്ടു

എം ബി മഹ് മൂദ്- പരേതയായ ബീഫാത്വിമ കുണിയേരി ദമ്പതികളുട മകനാണ്. സഹോദരങ്ങല്‍: അബ്ദുല്‍ ഖാദര്‍, ഉമറുല്‍ ഫാറൂഖ്, അബൂബക്കര്‍, ഷഹാന, സുലൈമാന്‍. ഖബറടക്കം രാത്രിയോടെ ബോവിക്കാനം ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.


Keywords:  Muliyar, kasaragod, Kerala, news, Treatment, Death, Medical College, hospital, Youth died due to illness

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia