കാഞ്ഞങ്ങാട്: (www.kasargodvartha.com 12.06.2020) കഞ്ചാവുമായി യുവാവിനെ എക്‌സൈസ് സംഘം അറസ്റ്റു ചെയ്തു. മാവുങ്കാല്‍ കാട്ടുകുളങ്ങരയിലെ കെ വി ശ്രീജിത്തിനെ (22)യാണ് ഹൊസ്ദുര്‍ഗ് എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ വി വി പ്രസന്നകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റു ചെയ്തത്. 25 ഗ്രാം കഞ്ചാവാണ് യുവാവില്‍ നിന്നും പിടിച്ചെടുത്തത്.
പ്രിവന്റീവ് ഓഫീസര്‍ ഷേഖ് അബ്ദുല്‍ ബഷീര്‍, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ രഞ്ജിത്ത്, ടി കെ ജിതിന്‍, പി വി മുരളീധരന്‍, എം അഖിലേഷ് എന്നിവരും എക്സൈസ് സംഘത്തില്‍ ഉണ്ടായിരുന്നു.
Keywords: Kasaragod, Kanhangad, Kerala, News, Youth, Ganja, Arrest, Youth arrested with Ganja