Join Whatsapp Group. Join now!
Aster MIMS 10/10/2023

ശുചിത്വ മിഷന്‍ പഴയ ടി വി, മൊബൈല്‍ ശേഖരിക്കും

മാലിന്യങ്ങളുടെ അളവ് കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയും പുനരുപയോഗം പ്രോത്സാഹിപ്പിക്കുന്നതിനുമായി Kasaragod, Kerala, News, Collection, Mobile, Suchitwa mission collecting old TV, mobiles
കാസര്‍കോട്: (www.kasargodvartha.com 16.06.2020) മാലിന്യങ്ങളുടെ അളവ് കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയും പുനരുപയോഗം പ്രോത്സാഹിപ്പിക്കുന്നതിനുമായി വീടുകളില്‍ ഉപയോഗശൂന്യമായിരിക്കുന്ന പഴയ ടെലിവിഷന്‍ സെറ്റുകളും മൊബൈല്‍ ഫോണുകളും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ വഴി ശേഖരിച്ച് ചെറിയ കേടുപാടുകള്‍ എന്തെങ്കിലും ഉണ്ടെങ്കില്‍ അവ പരിഹരിച്ച് ആവശ്യക്കാരിലേക്ക് എത്തിക്കുന്നു.

സംസ്ഥാനത്ത് വിദ്യാഭ്യാസ സമ്പ്രദായം ഓണ്‍ലൈന്‍ രീതിയിലേക്ക് മാറിയ സാഹചര്യത്തില്‍ വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് ഇവ കൈമാറി അര്‍ഹരായവര്‍ക്ക് ലഭ്യമാക്കുകയാണ് ലക്ഷ്യം. ജില്ലയിലെ 38 ഗ്രാമ പഞ്ചായത്തുകളിലും മൂന്ന് മുന്‍സിപ്പാലിറ്റികളിലും ഈ മാസം 22 വരെ പഴയ ടിവിയും മൊബൈലും ശേഖരിക്കും.




Keywords: Kasaragod, Kerala, News, Collection, Mobile, Suchitwa mission collecting old TV, mobiles