കാസര്‍കോട്: (www.kasargodvartha.com 24.06.2020) സാമൂഹിക അകലം പാലിക്കാതെ ആളുകള്‍ കൂട്ടം കൂടുന്നത് ശ്രദ്ധയില്‍പ്പെട്ടതായി ജില്ലാതല കോറോണ കോര്‍ കമ്മിറ്റി യോഗം അറിയിച്ചു. നിയന്ത്രണം പാലിക്കാതെയുള്ള കൂടിച്ചേരലുകള്‍ ഒഴിവാക്കണമെന്നും മാസ്‌ക് ധരിക്കാതെയും സാമൂഹിക അകലം പാലിക്കാതെയുമുള്ള കായിക വിനോദങ്ങള്‍ യാതൊരു കാരണവശാലും അനുവദിക്കില്ലെന്നും ജില്ലാ കളക്ടര്‍ ഡോ. സജിത് ബാബു പറഞ്ഞു.
Keywords: kasaragod, news, Kerala, District Collector, COVID-19, Social distance should be strictly maintained: Collector
Keywords: kasaragod, news, Kerala, District Collector, COVID-19, Social distance should be strictly maintained: Collector