കൊല്ലം: (www.kasargodvartha.com 13.06.2020) ആറാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം പ്രാക്കുളത്താണ് സംഭവം. പ്രാക്കുളം പനയ്ക്കല്‍ മുഹമ്മദ് കുഞ്ഞിന്റെ മകള്‍ അമീനയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണകാരണം വ്യക്തമല്ലെന്നാണ് വീട്ടുകാര്‍ പറയുന്നത്.
കുട്ടിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന ആരോപണവുമായി അമ്മയും മുത്തച്ഛനും രംഗത്ത് വന്നു. അമീനയുടെ പിതാവിന്റെ സുഹൃത്തുക്കള്‍ ലഹരിയുപയോഗിക്കുന്നവരാണെന്നും മരണത്തില്‍ കഞ്ചാവ് മാഫിയയ്ക്ക് ബന്ധമുണ്ടെന്നുമാണ് ആരോപണം.

Keywords: Kerala, News, Student, Death, Hanged, Child, Ganja, Kollam, Mother, Grandfather, Mafia, Conspiracy, Sixth standard student Found dead hanged.