Join Whatsapp Group. Join now!
Aster MIMS 10/10/2023

ഡി വൈ എസ് പിയുടെ നേതൃത്വത്തില്‍ പരിശോധന; മണല്‍ കടത്ത് പിടികൂടി

കാസര്‍കോട് ഡി വൈ എസ് പി പി ബാലകൃഷ്ണന്‍ നായരുടെ നേതൃത്വത്തില്‍ കുരുട പദവ് ബണ്ടി മാറില്‍ നടത്തിയ റെയ്ഡില്‍ പുഴമണല്‍ പിടികൂടി Kasaragod, news, Kerala, DYSP, seized, Sand, Sand seized by Police
കാസര്‍കോട്: (www.kasargodvartha.com 12.06.2020) കാസര്‍കോട് ഡി വൈ എസ് പി പി ബാലകൃഷ്ണന്‍ നായരുടെ നേതൃത്വത്തില്‍ കുരുട പദവ് ബണ്ടി മാറില്‍ നടത്തിയ റെയ്ഡില്‍ പുഴമണല്‍ പിടികൂടി. കൂട്ടിയിട്ട നിലയില്‍ പതിനഞ്ച് ലോഡിലധികം പുഴ മണലാണ് പിടികൂടിയത്. മണല്‍ കടത്ത് നടക്കുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ വ്യാഴാഴ്ച രാത്രിയാണ് ഡി വൈ എസ് പിയുടെ നേതൃത്വത്തില്‍ പരിശോധന നടത്തിയത്.
Kasaragod, news, Kerala, DYSP, seized, Sand, Sand seized by Police




Keywords: Kasaragod, news, Kerala, DYSP, seized, Sand, Sand seized by Police